Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsKollamഅധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും...

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു : പോളിടെക്‌നിക് വിദ്യാർഥിക്കെതിരെ പരാതി

കൊല്ലം : പുനലൂരിൽ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ പോളിടെക്‌നിക് വിദ്യാർഥിക്കെതിരെ കേസ് .പുനലൂർ പോളിടെക്‌നിക് കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിക്കെതിരേയാണ് പരാതി.അധ്യാപകരുടെയും സഹപാഠികളായ വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി മോര്‍ഫ് ചെയ്തശേഷം അശ്ലീല സൈറ്റുകള്‍ സൈറ്റുകളിൽ ഉൾപ്പെടെ പ്രചരിപ്പിച്ച് പണം നേടിയെന്നുമാണ് കേസ്. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കോളേജിൽ നടത്തിയ ചർച്ചയിൽ വിദ്യാർഥി കുറ്റം സമ്മതിച്ചതായാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അ‌‍ജ്ഞാത വാഹനം ഇടിച്ച് 88കാരി മരിച്ചു; അഞ്ചു മാസത്തിനുശേഷം അറസ്റ്റ്

കോട്ടയം : വാഹനം ഇടിച്ച് 88കാരി മരിച്ച സംഭവത്തിൽ അഞ്ചു മാസത്തിനുശേഷം ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ.ഡിസംബർ 15 ന് കോരുത്തോട് പനക്കച്ചിറയിൽ തങ്കമ്മ അപകടത്തിൽ മരിച്ച സംഭവത്തിലാണ് മുണ്ടക്കയം പോലീസ് ഹൈദരാബാദിൽ നിന്ന്...

സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളിൽ സ്ത്രീകൾക്കായി സൗജന്യ പരിശോധനകൾ

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളിൽ സ്ത്രീകൾക്കായി പ്രത്യേക വെൽനസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിളർച്ച, പ്രമേഹം, രക്താതിമർദം, കാൻസർ സ്‌ക്രീനിംഗ് തുടങ്ങിയവയും...
- Advertisment -

Most Popular

- Advertisement -