Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലഹരിയ്ക്കായി മരുന്നും...

ലഹരിയ്ക്കായി മരുന്നും സിറിഞ്ചുകളും കൈവശം വച്ച  യുവാവ് പിടിയിൽ 

കോട്ടയം: ലഹരിക്കായി അനധികൃതമായി മരുന്നുകളും സിറിഞ്ചുകളും കൈവശം വെച്ച യുവാവ് പാലായിൽ പിടിയിൽ.  പാലാ തെക്കുംമുറി ഭാഗത്തുനിന്നാണ് 20 ബോട്ടിൽ മെഫർമെൻ്റെൻ സൾഫേറ്റുമായി പ്രതിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തെക്കുംമുറി മഴുവൻ ചേരിൽ ധനേഷ് തങ്കച്ചൻ (24) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 

എക്സൈസ് ഇൻസ്പെക്ടർ രാംപ്രസാദ് കെ.ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ ആർ, പ്രിവന്റി ഓഫീസർ രതീഷ് കുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ധനുരാജ് പി സി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സി  ബി, എക്സൈസ് ഡ്രൈവർ മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്തരീക്ഷ താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗം വർധിച്ചു : ഇന്നും നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. അന്തരീക്ഷ താപനില...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ മത്സ്യ വിളവെടുപ്പ്

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ചാത്തങ്കരി ഗവൺമെന്റ്  എൽ പി സ്കൂളിൽ പുതുതായി പണികഴിപ്പിച്ച മത്സ്യ കുളത്തിൽ പഞ്ചായത്ത് നിക്ഷേപിച്ച മത്സ്യങ്ങളുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ...
- Advertisment -

Most Popular

- Advertisement -