Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsമാലിയിൽ അഞ്ച്...

മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയി

മാലി : പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ തോക്കുധാരികൾ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി.മാലിയിലെ കോബ്രിയിൽ നിന്നാണ് ഗ്രാമീണ വൈദ്യുതി പ്രൊജക്ടുകളിൽ പ്രവർത്തിക്കുന്നവരെ തട്ടിക്കൊണ്ട് പോയത്. അൽഖ്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പ് ഫോർ ദി സപ്പോർട്ട് ഓഫ് ഇസ്ലാം ആൻഡ് മുസ്ലീം (ജെഎൻഐഎം) ആണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിന് പിന്നാലെ സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരെ ഇവിടെ നിന്ന് ബാംകോയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ 8 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

റാന്നി : പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിൻ (36) കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട 8 പേരും പൊലീസ് കസ്റ്റഡിയിൽ.നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിധുന്‍, അഖില്‍ എന്നിവരാണ്...

ജൂതപ്പള്ളി ആക്രമണം : എബിനെതിരെ യുഎപിഎ ചുമത്തി ; കേസ് NIA ഏറ്റെടുത്തേക്കും

കൊച്ചി : എറണാകുളത്തെ ജൂതപ്പള്ളി ആക്രമണത്തിൽ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി.കേസ് വൈകാതെ എൻഐഎ ഏറ്റെടുക്കുമെന്നാണ് സൂചന .രാജ്യത്തിൻറെ ഐക്യം തകർക്കാൻ ലക്ഷ്യമാക്കിയുള്ള ആക്രമണം, ഭീകര പ്രവർത്തനത്തിനുള്ള ഗൂഢാലോചന തുടങ്ങി യുഎപിഎ...
- Advertisment -

Most Popular

- Advertisement -