Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനിൽ നിന്ന്...

ഇറാനിൽ നിന്ന് അമേരിക്കയ്ക്ക് വിലയേറിയ സമ്മാനം ലഭിച്ചുവെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ഇറാന്‍ അമേരിക്കയ്ക്ക് ‘വിലയേറിയ സമ്മാനം’‌ സമ്മാനിച്ചുവെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ആണവ വിഷയമല്ല മറിച്ച് എണ്ണ, പ്രകൃതിവാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ട്രംപ് വെളിപ്പെടുത്തി.എന്നാൽ എന്താണ് സമ്മാനം എന്ന് ട്രംപ് വ്യക്തമാക്കിയില്ല.

ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ തുടകുകയാണെന്നും കരാറിലെത്താൻ ഇറാൻ നേതാക്കൾ സമ്മതിച്ചെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു .എന്നാൽ, യു.എസുമായി ഒരു ചർച്ചയും നേരിട്ട് നടത്താനുദ്ദേശിക്കുന്നില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡബ്യൂ.സി.കെ റോയി അനുസ്മരണം

തിരുവല്ല : ഡബ്യൂ.സി.കെ റോയി തിരുവല്ലായ്ക്ക് ശ്രദ്ധേയമായ വികസന രൂപരേഖ നൽകിയ വ്യക്തിയാണന്നും, പുഷ്പമേളയുടെ സ്ഥാപകനും, പബ്ലിക് സ്റ്റേഡിയത്തിൻ്റെ  ആരംഭത്തിന് നേതൃത്വം നൽകിയതും അദ്ദേഹത്തിൻ്റെ വികസന കാഴ്ചപ്പാടായിരുന്നുവെന്നും അഡ്വ. മാത്യു ടി.തോമസ് പറഞ്ഞു. അഗ്രി...

പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി : പോലീസുകാരന് സസ്പെൻഷൻ

ഇടുക്കി : പെരുവന്താനം പൊലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ സിവിൽ പൊലീസ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും വെടിപൊട്ടി. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ സിപിഒ മോളൈസ് മൈക്കിളിന്റെ കയ്യിൽ ഇരുന്ന തോക്കിൽ നിന്നാണ് വെടിപൊട്ടിയത്....
- Advertisment -

Most Popular

- Advertisement -