Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിലെ 43...

അമേരിക്കയിലെ 43 ദിവസത്തെ ഷട്ട്ഡൗൺ അവസാനിച്ചു

വാഷിംഗ്‌ടൺ : അമേരിക്കയുടെ ചരിത്രത്തിലെ ദൈർഘ്യമേറിയ ഷട്ട്ഡൗൺ അവസാനിച്ചു. സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതോടെയാണ് 43 ദിവസത്തെ ഷട്ട്ഡൗൺ അവസാനിച്ചത് .ജനപ്രതിനിധി സഭ 222-209 എന്ന വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. ഷട്ട് ഡൗണിലൂടെ ഡെമോക്രാറ്റുകള്‍ രാജ്യത്തെ കൊളളയടിക്കാന്‍ ശ്രമിച്ചെന്ന് ട്രംപ് ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക് മഹോത്സവത്തിന് തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ:  പി.എസ് പ്രശാന്ത്

ശബരിമല: മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഹൈകോടതിയുടെ നിർദ്ദേശം പരിഗണിച്ചും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുമായുള്ള കൂടിയാലോചനക്ക് ശേഷവുമാണ് തീരുമാനം...

സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടി അതിനെ നിയന്ത്രിക്കാൻ പുതിയ തലമുറയ്ക്ക് സാധിക്കണം: മന്ത്രി റോജി എം. ജോൺ

ആലപ്പുഴ : സാങ്കേതികവിദ്യയെ കേവലം ഉപഭോക്താക്കളായി ഉപയോഗിക്കുക എന്നതിനപ്പുറം അതിൽ പൂർണ്ണ പ്രാവീണ്യം നേടാനും അതിനെ സ്വന്തം നിയന്ത്രണത്തിലാക്കാനും വിദ്യാർഥികൾക്ക് സാധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. ചെങ്ങന്നൂർ കോളേജ് ഓഫ്...
- Advertisment -

Most Popular

- Advertisement -