Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂര്‍ ക്ഷേത്രത്തില്‍...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപയും 1.32 കിലോ സ്വര്‍ണവും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 5,17,99,642 രൂപ. ഒരു കിലോ 324 ഗ്രാം 100 മില്ലിഗ്രാം സ്വര്‍ണവും, അഞ്ച് കിലോഗ്രാം 790 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 12 കറന്‍സിയും ലഭിച്ചു.

നിരോധിച്ച ആയിരം രൂപയുടെ 14, അഞ്ഞൂറിന്റെ 66 കറന്‍സിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്‌ക്കായിരുന്നു ഭണ്ഡാരം എണ്ണല്‍ ചുമതല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഉപയോഗിക്കുന്ന പ്രകടനപത്രിക ഉൾപ്പെടെയുള്ള ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ...

ശബരിമല യുവതീ പ്രവേശനം : ആചാരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടെടുക്കാൻ സർക്കാർ

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ നിലപാടെടുക്കും. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി. വൈകീട്ട് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ...
- Advertisment -

Most Popular

- Advertisement -