Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതോമസ് ഐസക്ക്...

തോമസ് ഐസക്ക് നാളെ തിരുവല്ല മണ്ഡലത്തിൽ

തിരുവല്ല: പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്ക് ബുധനാഴ്ച തിരുവല്ല അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രചരണ പരിപാടികളിൽ സംബന്ധിക്കും.

രാവിലെ 8.30 ന് കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ  മുഖാമുഖം പരിപാടിയോടെയാണ് തുടക്കം. 11.30 ന് മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷൻ നഗരിയിൽ എത്തും. 12ന് തിരുവല്ലയിലെ പ്രധാന സ്ഥലങ്ങളും വിവിധ കോളേളുകളും സന്ദർശിക്കും. വൈകിട്ട് 3ന് ആനിക്കാട് താന്നിമുണ്ടയ്ക്കൽ ആഡിറ്റോറിയത്തിൽ മുഖാമുഖം പരിപാടിയിലും

വൈകിട്ട് 4ന് തിരുവല്ല വൈഎംസിഎയിൽ സൗഹൃദ സംഗമത്തിലും വൈകിട്ട് 6ന് നിരണത്തും 7 ന് കുറ്റൂർ ജംഗ്‌ഷനിലും മുഖാമുഖം പരിപാടിയിലും സംബന്ധിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംയുക്ത ഓർമ്മപ്പെരുന്നാൾ ആചരിച്ചു

കോട്ടയം : കോട്ടയം പഴയസെമിനാരി സ്ഥാപകൻ സഭാ ജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് രണ്ടാമൻ മലങ്കര മെത്രാപ്പോലീത്തായുടെ 209ാം ഓർമ്മപ്പെരുന്നാളും, ഡൽഹി ഭദ്രാസനാധിപനും വൈദിക സെമിനാരി പ്രിൻസിപ്പലുമായിരുന്ന  ഡോ പൗലോസ് മാർ...

നവോദയ സ്കൂളിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ  കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥി അഭി​ഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ അഭി​ഗീത്...
- Advertisment -

Most Popular

- Advertisement -