Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorസ്കൂള്‍ ബസ്സ്...

സ്കൂള്‍ ബസ്സ് പുഞ്ചയിലേക്ക് മറിഞ്ഞു: ആര്‍ക്കും ഗുരുതര പരുക്കില്ല

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സ്കൂള്‍ ബസ്സ് പുഞ്ചയിലേക്ക് മറിഞ്ഞു. ആര്‍ക്കും ഗുരുതര പരുക്കില്ല. ആല കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ച് ഹൈസ്ക്കൂളിലെ ബസ്സ് ആണ് ഇന്ന് വൈകിട്ട് 4.20 മണിയോടുകൂടി കൊച്ചുതറപ്പടിക്ക് സമീപം പുഞ്ചയിലേക്ക് മറിഞ്ഞത്.  24 കുട്ടികള്‍ വാനില്‍ ഉണ്ടായിരുന്നു.

കുട്ടികളെ എല്ലാം കോല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.  പരിശോധനയ്ക്ക് ശേഷം കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

ന്യൂഡൽഹി : പാക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാൻ രാംബാബു സിംഗ് തിങ്കളാഴ്ച രാത്രിയാണ് വീരമൃത്യു വരിച്ചത്....

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥ മൂലം രോഗി മരിച്ചെന്നു പരാതി

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ചെന്നു പരാതി.മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കൊല്ലം പ​ന്മ​ന സ്വദേ​ശി വേ​ണു (48)വാണ് മ​രി​ച്ച​ത്.താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ...
- Advertisment -

Most Popular

- Advertisement -