Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനഴ്സുമാര്‍ വസ്ത്രം...

നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറവെച്ചു ; നേഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയില്‍

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സുമാര്‍ വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നേഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയില്‍. മാഞ്ഞൂര്‍ സ്വദേശിയായ ആന്‍സൺ ജോസഫാണ് പിടിയിലായത്.ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതരെയും ഗാന്ധിനഗര്‍ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആന്‍സണ്‍ പരിശീലനത്തിലായി എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെന്നൈയിൽ ഷവർമ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു

ചെന്നൈ : ഷവർമ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു.സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ആണു മരിച്ചത്.ഒരാഴ്ച മുൻപ് വാനനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റിൽനിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ഛർ​ദ്ദിക്കുകയും...

സംസ്ഥാനത്ത്  മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിൽ വീണ്ടും മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക്...
- Advertisment -

Most Popular

- Advertisement -