Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട പീഡനം...

പത്തനംതിട്ട പീഡനം : ബാലാവകാശ കമ്മിഷൻ പെൺകുട്ടിയെ സന്ദർശിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസുമുതൽ പീഡനം നേരിട്ട കായികതാരമായ പെൺകുട്ടിയെ ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു. എൻ.സുനന്ദ കോന്നിയിലെ ഷെൽറ്റർ ഹോമിലെത്തിയാണ് കുട്ടിയെ കണ്ടത്.

കുട്ടിക്ക് ആവശ്യമായ വൈദ്യ സഹായം ലഭിക്കുന്നുണ്ട്. ആശ്വാസനിധിയിൽ നിന്നും എത്രയും വേഗം ധനസഹായം അനുവദിക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കേസിൽ ഉൾപ്പെട്ട ഒരാളും രക്ഷപ്പെടാതെയുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കമ്മിഷൻ അംഗം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വച്ഛതാ ഹി സേവാ 2025: ജില്ലയിൽ വിപുലമായ ശുചിത്വ യജ്ഞം

ആലപ്പുഴ: ഒക്ടോബർ രണ്ട് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചിത്വ കാമ്പയിൻ 'സ്വച്ഛതാ ഹി സേവാ 2025' ശുചിത്വ യജ്ഞത്തിന്  തുടക്കമാകുന്നു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെ രണ്ടാഴ്ചക്കാലം...

മേഘവിസ്ഫോടനം : ഹിമാചലിൽ മരണം 13 ആയി

ഷിംല : ഹിമാചൽ പ്രദേശിലെ മൂന്ന് ജില്ലകളിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.കുള്ളുവിലെ നിർമന്ദ്, സൈൻജ്, മലാന, മണ്ഡിയിലെ പാഥർ, ഷിംലയിലെ റാംപുർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ ജൂലൈ 31ന്...
- Advertisment -

Most Popular

- Advertisement -