Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവെനസ്വേല ഭൂകമ്പം...

വെനസ്വേല ഭൂകമ്പം : ഇതുവരെ 235 മരണം ; പതിനായിരത്തിലേറെ പേരെ കാണാനില്ല

കാരക്കസ് : വെനസ്വേലയെ പിടിച്ചുകുലുക്കിയ ശക്തമായ ഇരട്ട ഭൂകമ്പങ്ങളിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ രാപകൽ തിരച്ചിൽ തുടരുകയാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല.4,300ൽ അധികം പേർക്കു പരുക്കേറ്റു.

ബുധനാഴ്ച വൈകുന്നേരമാണ് 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം സംഭവിച്ചത് .തലസ്ഥാനമായ കാരക്കസിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതൽ നാശം ഉണ്ടായത്. 200ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചു. ദുരന്തത്തിൽ കേടുപാട് സംഭവിച്ച പ്രധാന രാജ്യാന്തര വിമാനത്താവളം അടച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി : സുഹൃത്ത് കസ്റ്റഡിയിൽ

കൊല്ലം : കൊല്ലം ചിതറയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേൽ വളയിടൽ സ്വദേശി ഇർഷാദ് (26) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ സഹദിനെ (26)ചിതറ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹദ് കഞ്ചാവു...

ഇന്ത്യയുടെ ​ഗുകേഷ് ദൊമ്മരാജു ലോക ചെസ്സ് ചാമ്പ്യൻ

സിംഗപ്പൂർ : ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ദോമ്മരാജു ലോക ചെസ്സ് ചാംപ്യൻ.ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ‍ഡിങ് ലിറനെ വീഴ്‌ത്തി 18-ാം ലോക ചാമ്പ്യനായി.ലോക ചെസ് ചാംപ്യനാകുന്ന പ്രായം...
- Advertisment -

Most Popular

- Advertisement -