Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsജോർദാൻ ആക്രമണത്തിന്...

ജോർദാൻ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം

ന്യൂഡൽഹി : ജോർദാനിൽ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ഇറാൻ അക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങി. ഇന്ന് പുലർച്ചെയാണ് ഇറാനിലെ ഖേഷം ,ഫാർസ് ,കിഷ് എന്നിവടങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയത്. ഇന്നലെയുണ്ടായ ഇറാന്റെ ആക്രമണ ശ്രമത്തിനുള്ള ശക്തമായ മറുപടിയാണ് ഈ വ്യോമാക്രമണങ്ങൾ എന്ന് യു.എസ്. സെൻട്രൽ കമാൻഡ് വ്യക്തമാക്കി .

ബുധനാഴ്ച രാവിലെ ജോർദാനിലെ സെന്റ്കോം ആസ്ഥാനവും മുവാഫഖ് സാൽതി വ്യോമതാവളവും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെന്മാറ ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമര കുറ്റക്കാരൻ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണൽ കോടതി .ശിക്ഷാവിധി ബുധനാഴ്ച പ്രസ്താവിക്കും.2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ...

വീട്ടമ്മയെ കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : കുമ്പഴയിൽ വീട്ടമ്മയെ കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പഴ തേക്കുംമൂട്ടിൽ ഇടപ്പുരയിൽ  സൂസമ്മ വർഗീസ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് മൃതദേഹം കാണുന്നത്. വീട്ടിൽ ജോലിയ്ക്ക്...
- Advertisment -

Most Popular

- Advertisement -