Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsഎഫ്എംജിഇ പരീക്ഷയുടെ...

എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും വിൽപ്പനയ്‌ക്കെന്ന് പരസ്യം : സൈബർ സെൽ കേസെടുത്തു

തിരുവനന്തപുരം : ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വിൽപ്പനയ്ക്കെന്ന് സമൂഹമാധ്യമത്തിൽ പരസ്യം. പരസ്യം ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ തിരുവനന്തപുരം സിറ്റി സൈബർ സെൽ കേസെടുത്തു .

വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ വേണ്ടി നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് നടത്തുന്ന പരീക്ഷയാണ് എഫ്എംജിഇ. ജൂലൈ ആറിനാണ് പരീക്ഷ.ഇത്തരം തട്ടിപ്പു സംഘങ്ങളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ ടെലഗ്രാം ചാനലുകൾ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയതായി സൈബർ സെൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഫ്സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ടു

ന്യൂഡൽഹി : എഫ് സി ആർ എ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ട് കേന്ദ്രസർക്കാർ .ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രമേയം...

ചെന്നൈയിൽ ക്യാമ്പസില്‍ വിദ്യാർഥിനിക്കു ക്രൂരപീഡനം

ചെന്നൈ : ചെന്നൈയിൽ അണ്ണാ സർവകലാശാല ക്യാമ്പസില്‍ വിദ്യാർഥിനിക്കു ക്രൂരപീഡനം. ഇന്നലെ രാത്രി പള്ളിയിൽ പ്രാർഥന കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വർ‌ഷ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച്...
- Advertisment -

Most Popular

- Advertisement -