Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമൂന്ന് ജനറേറ്ററുകള്‍ക്ക്...

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി : ഇടുക്കി വൈദ്യുതിനിലയം ഒരുമാസം അടച്ചിടും

ഇടുക്കി : ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടുന്നു . മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനെത്തുടർന്നാണ് അടച്ചിടൽ .ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവ് ഉണ്ടാകും . ഡിസംബർ പത്തുവരെയാണ് പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്.

ആദ്യം ജൂലൈയിൽ അറ്റകുറ്റപ്പണി നടത്താൻ പദ്ധതി ഇട്ടിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു.മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകളിൽ മൂന്ന് ജനറേറ്ററുകൾക്കാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്. അതേസമയം ,ലോഡ് ഷെഡിംഗ് നടപ്പാക്കക്കേണ്ടി വരില്ല എന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേണാടിന് മുമ്പ് കോട്ടയം വഴി പുതിയ ട്രെയിൻ: സർവീസ് ഉടനെ തുടങ്ങും : ആയിരക്കണക്കിന്  യാത്രക്കാർക്ക് ആശ്വാസമാകും

തിരുവല്ല : വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രക്കാരുടെ തിരക്കിന് പരിഹാരമായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി   കൊടിക്കുന്നിൽ സുരേഷ് എംപി...

രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണ്.പ്രതീക്ഷ കൈവിടാതെ ജീവൻ രക്ഷിക്കാനുള്ള...
- Advertisment -

Most Popular

- Advertisement -