Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaഅവധിക്കാല ചിത്രകലാപഠനം

അവധിക്കാല ചിത്രകലാപഠനം

ആറന്മുള : വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം ‘നിറച്ചാര്‍ത്ത്-2026’ കോഴ്‌സ് പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കുന്നു. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ളവരെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്‌സ് നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിന് 2250 രൂപയും സീനിയര്‍ വിഭാഗത്തിന് 4250 രൂപയുമാണ് ഫീസ്. അവസാന തീയതി ഏപ്രില്‍ ഒന്ന്. ഏപ്രില്‍ ആറിന് ക്ലാസ് ആരംഭിക്കും. ഫോണ്‍ : 0468 – 2319740 , 9188089740, 9605458857,0468-2319740     വെബ് സൈറ്റ് : www.vasthuvidyagurukulam.com

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്പം-അരവണ ; ഭക്തർക്ക് കൂടുതൽ സൗകര്യമായി വെൻഡിങ് മെഷിനും കിയോസ്‌കും

ശബരിമല : ദർശനത്തിനു എത്തുന്ന അയ്യപ്പഭക്തന്മാർക്ക് ക്ഷേത്രത്തിലെ പ്രസാദമായ ഉണ്ണിയപ്പവും അരവണയും വാങ്ങുന്നതിനു ഇനി കൂടുതൽ സൗകര്യം.  യു.പി.ഐ പേമെന്റ് നടത്തി നേരിട്ട് ഒരേ സമയം 5 ടിൻ അരവണ വെൻഡിങ് മെഷീനിൽ...

പക്ഷിപ്പനി : കോഴി, താറാവ് വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം

ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ് ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെയും മുട്ട, ഇറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചു. രോഗപ്രഭവ കേന്ദ്രങ്ങളുടെ...
- Advertisment -

Most Popular

- Advertisement -