Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNews61-ാ മത്...

61-ാ മത് ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആഘോഷ സമിതി രൂപികരിച്ചു

തിരുവല്ല : സെപ്റ്റംബർ 11-ാം തീയ്യതി ചിങ്ങമാസത്തിലെ അശ്വതി നാളിൽ പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കുന്ന ചരിത്ര പ്രസിദ്ധവും ആചാരപരവുമായ ശ്രീഗോശാലകൃഷ്ണ ജലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ജലോത്സവ കമ്മറ്റി രൂപീകരിച്ചു.

ശ്രീഗോശാലകൃഷ്ണ സേവാ സംഘം പ്രസിഡൻ്റ് സജു ഇടക്കല്ലിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ്‌ മാലിയിൽ, സെക്രട്ടറി RD രാജീവ്‌, സേവാ സംഘം സെക്രട്ടറി മുരളീധരൻ ഹരിശ്രീ, വാർഡ് മെമ്പർമാരായ ഷൈലജ രഘുറാം, കലാ രമേശ്‌ എന്നിവർ പങ്കെടുത്തു.

തിരഞ്ഞെടുത്ത ഭാരവാഹികൾ

ചെയർമാൻ- V വിമൽ കുമാർ, ജനറൽ കൺവീനർ -മുരളീധരൻ പിള്ള, വൈസ് ചെയർമാൻമാർ -മനോജ്‌ കുമാർ, ഷൈലജ രഘുറാം,കലാരമേശ്,ശ്രീകലാ ശിവനുണ്ണി,ജയിൻ ജിനു ജേക്കബ്,ഹരികുമാർ,പുരുഷോത്തമൻപിള്ള,ശശികുമാർ N

ഫിനാൻസ്- മുരളീധരൻ ഹരിശ്രീ,പ്രദീപ് കുമാർ KS .റേസ് കമ്മറ്റി – അജിത്ത് കുമാർ,പബ്ലിസിറ്റി – സിനു കുമാർ,സതീഷ് ബാബു.ഘോഷയാത്ര-സന്തോഷ്‌ മാലിയിൽ,അനിൽ ആര്യ സദനം .സ്റ്റേജ് & ഡോക്കറേഷൻ – തങ്കക്കുട്ടൻ,മീഡിയ – RD രാജീവ്‌

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിതീവ്ര മഴ : 3 ജില്ലകളിൽ റെ‍ഡ് അലർട്ട്

തിരുവനന്തപുരം :  അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു .ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം,...

പുന്നമട നെഹ്റു ട്രോഫി ഭാഗത്ത് ചൊവ്വാഴ്ച  ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്റു ട്രോഫി ഭാഗത്ത് ചൊവ്വാഴ്ച  ബോട്ട് ഗതാഗതത്തിന് നിയന്ത്രണം.  നെഹ്റുട്രോഫി പാലം നിർമ്മാണത്തിന്റെ പൈൽ കോൺക്രീറ്റിങ് നടക്കുന്നതിനാലാണ് ബോട്ട് ഗതാഗതത്തിന് പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തിയത്.
- Advertisment -

Most Popular

- Advertisement -