Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsജെഎസ്കെ: സെൻസർ...

ജെഎസ്കെ: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരം ശക്തമാകുന്നു

തിരുവനന്തപുരം: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരം ശക്തമാകുന്നു. ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്.

നാളെ രാവിലെ 10-ന് തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്താനാണ് ഫെഫ്ക തീരുമാനിച്ചിരിക്കുന്നത്. ഫെഫ്‌കയും താര സംഘടന പ്രതിനിധികൾ നിർമ്മാതാക്കളുടെ സംഘടനയും സമരത്തിൽ പങ്കാളികളാകുമെന്നാണ് ലഭിച്ച വിവരം.

ജെ എസ് കെ എന്ന ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രത്തിന്റെ പേരായ ജാനകി എന്നത് നീക്കം ചെയ്യണമെന്ന നിർദേശമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചവരെ കണ്ടെത്തി മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച്.സമൂഹമാദ്ധ്യമങ്ങളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും ആരോപണം ഉന്നയിച്ച സ്ത്രീകളെ നേരിൽ കണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങൾ അന്വേഷിക്കും.സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കും. പരാതിക്കാരില്‍...

അറ്റന്‍ഡര്‍ ഒഴിവ്

പത്തനംതിട്ട : ജില്ലയിലെ ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കുന്നു. അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ച. എസ്എസ്എല്‍സി, എ...
- Advertisment -

Most Popular

- Advertisement -