Friday, November 20, 2026
No menu items!

subscribe-youtube-channel

HomeEducationനവോദയ വിദ്യാലയത്തില്‍...

നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശന പരീക്ഷ നവംബര്‍ 28ന്

പത്തനംതിട്ട :  ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നവംബര്‍ 28 ന് നടത്തും. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് navodaya.gov.in    ,  cbseitms.rcil.gov.in   എന്നീ വൈബ്‌സൈറ്റുകളില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 04735 294263, 265246.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : മിൽമയിൽ നിന്ന് 10,000 ലിറ്റർ നെയ്യ് വാങ്ങാൻ തീരുമാനം

പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് മിൽമയിൽ നിന്ന് 10,000 ലിറ്റർ നെയ്യ് വാങ്ങാൻ തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഔദ്യോഗികമായി കത്ത് നൽകിയാൽ 17-ാം തീയതിക്ക് മുമ്പ് നെയ്യ് ശബരിമലയിലെത്തിക്കുമെന്ന് മിൽമ...

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ജനറൽ സിനഡ് സഭാ അധ്യക്ഷൻ മോർ സാമുവേൽ തിയോഫിലോസ്‌ മെത്രാപോലിത്ത ഉൽഘാടനം ചെയ്തു

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ജനറൽ സിനഡ് സെന്റ്. തോമസ് നഗറിലെ സഭാ ആസ്ഥാനത്തു സഭാ അധ്യക്ഷൻ മോർ സാമുവേൽ തിയോഫിലോസ്‌ മെത്രാപോലിത്ത ഉൽഘാടനം ചെയ്തു. സഭയുടെ സമൂഹത്തിന്റെയും ഉന്നമനത്തിനായി ജീവിതം...
- Advertisment -

Most Popular

- Advertisement -