Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യ-യുഎസ് വ്യാപാര...

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ ; മോദി നല്ല സുഹൃത്ത് : ട്രംപ്

വാഷിംഗ്‌ടൺ : ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടനുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ഇരു രാജ്യങ്ങൾക്കും പ്രയോജനമുണ്ടാകുന്ന വിധം കരാറുകൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വർഷങ്ങളായി ഇന്ത്യ അമേരിക്കയെ മുതലെടുത്തെന്നും അമേരിക്കയ്ക്ക് ഇന്ത്യ അധിക തീരുവ ചുമത്തിയിരുന്നുവെന്നും ട്രംപ് ആരോപിച്ചു.നേരത്തെ ഇന്ത്യയടക്കം 53 രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 12.5 % അധിക നികുതി ചുമത്താൻ ആലോചിക്കുന്നുവെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിലെ കുറവ്; എൽഡിഎഫ്  മാർച്ചും ധർണയും ആഗസ്റ്റ് 3-ന്

തിരുവല്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട്, പുതുക്കിയ ബജറ്റിൽ വെട്ടികുറച്ച് വികസന പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയ യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ മാർച്ചും ധർണയും ആഗസ്റ്റ് 3-ന് നടക്കും. തിരുവല്ല...

Kerala State Lotteries Results : Akshaya Lottery Result

1st Prize Rs.7,000,000/- AD 232237 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AA 232237 AB 232237 AC 232237 AE 232237 AF 232237 AG 232237 AH 232237 AJ 232237 AK...
- Advertisment -

Most Popular

- Advertisement -