Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിൽ രണ്ട്...

ബംഗാളിൽ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ഇന്ന് റീ പോളിംഗ്

കൊൽക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളില്‍ ഇന്ന് റീ പോളിംഗ് നടക്കുന്നു. ഏപ്രിൽ 29ന് നിയമസഭയിലേക്ക് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് റീ പോളിംഗ് . ഇവിഎമ്മിൽ കൃത്രിമം നടന്നുവെന്ന് തൃണമൂൽ കോൺഗ്രെസ്സ് ആരോപിച്ചിരുന്നു.കുറഞ്ഞത് 60 ബൂത്തുകളിലെങ്കിലും റീപോളിങ് വേണ്ടിയിരുന്നെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഹൽഗാം ആക്രമണം : 4 ഭീകരരുടെ ചിത്രങ്ങൾ പുറത്ത് വിട്ടു

ശ്രീനഗർ : പഹൽ​ഗാമിൽ വിനോ​ദസഞ്ചാരികളെ കൊന്നൊടുക്കിയ 4 ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസികൾ. ഭീകര സംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ആസിഫ് ഫൗജി, സുലൈമാൻ...

Kerala Lotteries Results : 19-09-2024 Karunya Plus KN-539

1st Prize Rs.8,000,000/- PX 178754 (IDUKKI) Consolation Prize Rs.8,000/- PN 178754 PO 178754 PP 178754 PR 178754 PS 178754 PT 178754 PU 178754 PV 178754 PW 178754...
- Advertisment -

Most Popular

- Advertisement -