Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsHarippadറെയില്‍വേ റോഡ്...

റെയില്‍വേ റോഡ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയില്‍വേ സ്റ്റേഷനെയും പള്ളിപ്പാട് – ഹരിപ്പാട് റോഡിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ  റോഡ് അടച്ചിടും.  നവംബര്‍ 19 ന് രാവിലെ എട്ട് മണി മുതല്‍ നവംബര്‍ 30 ന് വൈകിട്ട് ആറ് മണി വരെയാണ് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ  കൂടി തുടങ്ങി

ആലപ്പുഴ: ജില്ലയിൽ പരക്കെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ കൂടി ചൊവ്വാഴ്ച ആരംഭിച്ചു.അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ആണ് മൂന്ന് ക്യാമ്പുകൾ പുതുതായി ആരംഭിച്ചത്. ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലും ചേർത്തല...

തിരുവല്ല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

തിരുവല്ല: കാലവര്‍ഷം ശക്തമായതിനെ തുടരുന്ന് തിരുവല്ല താലൂക്കിൽ ഒരു  ദുരിതാശ്വാസ ക്യാമ്പ് തുറന്നു.  കവിയൂർ വില്ലേജിൽ പടിഞ്ഞാറ്റുശ്ശേരി എൽ.പി.എസ്സിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. നാല് കുടുംബങ്ങളിലെ 11പേരെ ക്യാമ്പിലേക്ക് മാറ്റി.
- Advertisment -

Most Popular

- Advertisement -