Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsപാതി വില...

പാതി വില തട്ടിപ്പ് : സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇ.ഡി റെയ്‌ഡ്‌

തിരുവനന്തപുരം : പാതി വില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഇ.ഡി റെയ്ഡ്. കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ കൊച്ചിയിലെ വീട്ടിലും ഒന്നാംപ്രതി അനന്തുക‍ൃഷ്ണൻ,സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവരുടെ ഓഫീസുകളിലും വീടുകളിലും പരിശോധന നടക്കുകയാണ്. നേരത്തെ തട്ടിപ്പിന് ഇരയായവരുടെ മൊഴി ഇ.ഡി എടുത്തിരുന്നു. 159 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് പ്രാഥമികാന്വേഷണത്തിൽ ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. ഇ.ഡിയുടെ കൊച്ചി ഓഫിസാണ് പുലർച്ചെ മുതൽ റെയ്ഡ് നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷന്‍ ലൈഫ് : ജില്ല- ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന

പത്തനംതിട്ട : ഭക്ഷണശാലകള്‍, ബേക്കറികള്‍, മറ്റു ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍...

മൗനം വെടിഞ്ഞ് നീതിയുടെ ശബ്ദമായി സഭകൾ മാറണം: ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്താ

തിരുവല്ല: ഇരുട്ടിന്റെ സാഹചര്യങ്ങളിൽ ഭയമില്ലാതെ വെളിച്ചമായി മാറുന്നതാണ്  വിശ്വാസിയുടെ യഥാർത്ഥ  ദൗത്യമെന്നും ലോക യാഥാർത്ഥ്യങ്ങളുടെ മുമ്പിൽ പകച്ചുനിൽക്കാതെ ധൈര്യത്തോടെ നിലകൊള്ളാൻ കഴിയുന്നതാണ് യഥാർത്ഥ വിശ്വാസത്തിന്റെ അടയാളമെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ....
- Advertisment -

Most Popular

- Advertisement -