Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeEducationസ്‌പോട്ട് അഡ്മിഷന്‍

സ്‌പോട്ട് അഡ്മിഷന്‍

പത്തനംതിട്ട : 2025-27 അധ്യയന വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്‌സിന് വിവിധ ഐടിഐ കളില്‍ ഒഴിവുളള ജനറല്‍ മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് ഒക്ടോബര്‍ 17ന് രാവിലെ 10 മുതല്‍ തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, പ്രായം, തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ കെയർ ഹോമിലെ കോളറ: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ...

അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

പത്തനംതിട്ട: വീടിനു മുന്നിൽ റോഡ് വശത്ത് സുഹൃത്തുമായി സംസാരിച്ചിരുന്ന 62 കാരനായ ഭാർഗവൻ പിള്ളയെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷൻ...
- Advertisment -

Most Popular

- Advertisement -