Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ ലീഡ്...

സംസ്ഥാനത്തെ ലീഡ് നില : യുഡിഫ് 18,എൽ ഡി എഫ്‌ 1.എൻ ഡി എ 1

പത്തനംതിട്ട :ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ലീഡ് നില- യുഡിഫ് 18,എൽ ഡി എഫ്‌ 1.എൻ ഡി എ 1.ആറ്റിങ്ങൽ മണ്ഡലത്തിൽ ലീഡ് നില മാറിമറിഞ്ഞു നിൽക്കുകയാണ് .തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരിന്റെ ലീഡ് 10,000 കടന്നു.

ലീഡ് ചെയ്യുന്നവർ

ആറ്റിങ്ങൽ :അടൂർ പ്രകാശ് ,കൊല്ലം : എൻ കെ പ്രേമചന്ദ്രൻ ,മാവേലിക്കര : കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ട : ആന്റോ ആന്റണി ,കോട്ടയം : ഫ്രാൻസിസ് ജോർജ് ,ആലപ്പുഴ : കെ സി വേണുഗോപാൽ , ഇടുക്കി : ഡീൻ കുര്യാക്കോസ് , എറണാകുളം ; ഹൈബി ഈഡൻ ,ചാലക്കുടി :ബെന്നി ബെഹനാൻ, തൃശ്ശൂർ :സുരേഷ് ഗോപി ,ആലത്തൂർ :കെ രാധാകൃഷ്ണൻ , പാലക്കാട് : വി കെ ശ്രീകണ്‌ഠൻ,പൊന്നാനി : അബ്ദുൽ സമദ് സമദാനി ,മലപ്പുറം : ഇ ടി മുഹമ്മദ് ബഷീർ, കോഴിക്കോട് : എം കെ രാഘവൻ , വയനാട് : രാഹുൽ ഗാന്ധി , വടകര : ഷാഫി പറമ്പിൽ ,കണ്ണൂർ : കെ സുധാകരൻ ,കാസർഗോഡ്: രാജ്‌മോഹൻ ഉണ്ണിത്താൻ

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : എരുമേലി -പമ്പാ റോഡില്‍ പമ്പാനദിക്ക് കുറുകെ കണമല പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 12 വരെ ഗതാഗതം നിരോധിക്കും. വാഹനങ്ങള്‍ കോസ്‌വേ വഴി തിരിഞ്ഞുപോകണമെന്ന്...

റഷ്യൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ്

വാഷിംഗ്‌ടൺ : റഷ്യയിൽ നിന്നും ഇറാനിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. മാർച്ച് 11ന് മുൻപ് കടലിൽ ഉണ്ടായിരുന്ന എണ്ണയ്ക്ക് മാത്രമായി...
- Advertisment -

Most Popular

- Advertisement -