Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsലൂവ്ര് മ്യൂസിയത്തിലെ...

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച : രണ്ടുപേർ അറസ്റ്റിൽ

പാരിസ് : പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന ആഭരണ കവർച്ചയിൽ രണ്ടു പേർ അറസ്റ്റിൽ. മ്യൂസിയത്തിൽ നിന്നും വിലയേറിയ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട് ഒരാഴ്ച ആയപ്പോഴാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.ഫ്രഞ്ച് പൗരന്മാരായ പ്രതികൾ മറ്റു പല മോഷണക്കേസുകളിലും പ്രതികളാണെന്നാണ് റിപ്പോർട്ട് .ഈ മാസം 19-നാണ് ലൂവ്രിന്റെ അപ്പോളോ ഗാലറിയിൽ നിന്നും രാജഭരണകാലത്തെ അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള 10.2 കോടി ഡോളർ മൂല്യം കണക്കാക്കുന്ന രത്നാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവരാവകാശ അപേക്ഷകളില്‍ വിവരം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും: വിവരാവകാശ കമ്മിഷണർ

ആലപ്പുഴ: വിവാരാവകാശ അപേക്ഷകളില്‍ വിവരം നൽകാതിരിക്കുകയോ വിവരം നൽകുന്നതിൽ കാലതാമസം നേരിടുകയോ തെറ്റായവിവരം നൽകുകയോ ചെയ്യുന്നത് വിവരാവകാശ നിയമത്തിൻ്റെ ലംഘനമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ...

തീർഥാടകരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ  ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു

പത്തനംതിട്ട : ശബരിമലയിൽ തീർഥാടകരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. മല കയറുമ്പോൾ ഹൃദയാഘാതമോ മറ്റ് അസുഖങ്ങൾ മൂലമോ മരണം സംഭവിച്ചാൽ സഹായ ധനം കൈമാറുന്നതാണ്...
- Advertisment -

Most Popular

- Advertisement -