Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പിൽ...

മഴ മുന്നറിയിപ്പിൽ മാറ്റം : വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നാളെ മുതൽ സംസ്ഥാനത്ത് ഒരു ജില്ലകളിലും അലർട്ടുകൾ നൽകിയിട്ടില്ല. മഴയോടൊപ്പം തന്നെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍  ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി

ടെഹ്‌റാൻ : മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി. വിലാപയാത്രയടക്കം ഒരാഴ്ച സംസ്കാരച്ചടങ്ങുകൾ നീളും .ടെഹ്റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മുസല്ല പ്രാർഥനാ മന്ദിരത്തിലാണ്...

വാര്‍ഷികവും ഓണാഘോഷവും

ചങ്ങനാശ്ശേരി : സഹൃദയ റസിഡന്റ്സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ 12-ാമത് വാര്‍ഷികവും ഓണാഘോഷവും തുരുത്തി സെന്റ് മേരീസ് യുപി സ്‌കൂളില്‍ ചങ്ങനാശേരി എംഎല്‍എ ബിനു ജോബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് മാത്യു പാലാത്ര...
- Advertisment -

Most Popular

- Advertisement -