Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുൻ മന്ത്രി...

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി : മുൻ മന്ത്രിയും മുസ്​ലിം ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു.അർബുദബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കബറടക്കം നാളെ നടക്കും. 2001, 2006,2011, 2016 വർഷങ്ങളിൽ എംഎൽഎ ആയി.മുസ്‍ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനം ഉൾപ്പെടെ പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.2005-ൽ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപകരും ജീവനക്കാരും പ്രത്യക്ഷ സമരത്തിലേക്ക്

തിരുവല്ല: കഴിഞ്ഞ രണ്ടര വർഷക്കാലമായി ഇരുപത്തിയേഴായിരത്തിൽപരം വരുന്ന നിക്ഷേപകരെയും 600 ഓളം ജീവനക്കാരെയും കബളിപ്പിച്ചു കൊണ്ടിരിക്കുന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതക്കും അനാസ്ഥയ്ക്കുമെതിരെ നിക്ഷേപകരും ജീവനക്കാരും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. നെടുംപറമ്പിൽ ക്രെഡിറ്റ്...

മെന്‍സ്ട്രല്‍ കപ്പ് വിപ്ലവമൊരുക്കാന്‍ നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്

തിരുവല്ല : മെന്‍സ്ട്രല്‍ കപ്പ് വിപ്ലവമൊരുക്കാന്‍ നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്. നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നിർവഹണം നെടുമ്പ്രം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി. സാധാരണക്കാരായ സ്ത്രീകൾക്ക് സാമ്പത്തികമായും ആരോഗ്യപരമായും...
- Advertisment -

Most Popular

- Advertisement -