Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyനേതൃത്വ പരിശീലന...

നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു .താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിയൻ ഭരണസമിതി അംഗം അഡ്വക്കേറ്റ് പ്രകാശ് കുമാർ ചരളേൽ അധ്യക്ഷത വഹിച്ചു .

എൻഎസ്എസ് കരയോഗം രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് ബി ഗോപാലകൃഷ്ണൻ നായർ ശില്പശാല നയിച്ചു. യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ് ,യൂണിയൻ ഭരണസമിതി അംഗം സുദർശനകുമാർ എന്നിവർ സംസാരിച്ചു .യൂണിയൻ ഭരണസമിതി അംഗങ്ങളായ പി കെ ശിവൻകുട്ടി സതീഷ് കുമാർ, AC വ്യാസൻ,കരുണാകരൻ നായർ, പ്രശാന്ത് കുമാർ, രവീന്ദ്രൻ നായർ. ശശിധരൻ നായർ, വസന്തകുമാർ എന്നിവരും യൂണിയനിലെ വിവിധ കരയോഗങ്ങളിലെ ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നിയിൽ വെള്ളക്കെട്ട് രൂക്ഷം: റോഡ് നിർമാണത്തിലെ വീഴ്ചയും സ്വകാര്യ വ്യക്തികളുടെ റോഡ് കയ്യേറ്റവും കാരണമെന്ന് ആരോപണം

റാന്നി: മഴ ശക്തമാകുന്നതോടെ റാന്നി ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നതിന് പിന്നിൽ റോഡ് നിർമാണത്തിലെ അപാകതകൾ, സ്വകാര്യ വ്യക്തികൾ റോഡിലേക്ക് വസ്തു ഇറക്കിക്കെട്ടിയത്, ഓടകളും നീരൊഴുക്ക് വഴികളും അടഞ്ഞുകിടക്കുന്നത് എന്നിവയെന്ന് നാട്ടുകാരുടെ...

നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കും : ജോബ് മൈക്കിൾ എം.എൽ.എ

തിരുവല്ല : നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നും മാനസിക സംഘർഷങ്ങളുടെ നടുവിൽ പുസ്തകങ്ങളിലൂടെ  ലഭിക്കുന്ന അറിവ് മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കുമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ.വൈ.എം.സി.എ സബ് - റീജൺ...
- Advertisment -

Most Popular

- Advertisement -