Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിലെ സഹകരണ...

കേരളത്തിലെ സഹകരണ ബാങ്കുകൾ തട്ടിപ്പും അഴിമതിയും  നടത്തുന്ന കേന്ദ്രങ്ങളായി മാറി :മീനാക്ഷീ ലേഖി

പത്തനംതിട്ട :കേരള ബാങ്ക് എന്നപേരിൽ അറിയപ്പെടുന്ന കേരളത്തിലെ സഹകരണ ബാങ്കുകൾ തട്ടിപ്പും അഴിമതിയും  നടത്തുന്ന കേന്ദ്രങ്ങളായി മാറിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷീ ലേഖി. എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ.ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പത്തനംതിട്ട പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സി.എ.എ രാജ്യത്തിൻ്റ നിയമമാണെന്നും ചിന്താശേഷിയുള്ള ജനങ്ങളുള്ള രാജ്യമാണിതെന്നും അവർ പറഞ്ഞു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞത് ബി.ജെ.പി അല്ലെന്നും ഹൈക്കോടതിയാണെന്നും മന്ത്രി കൂട്ടി ചേർത്തു. എൻ.ഡി.എയുടെ പ്രകടന പത്രിക പ്രകാശനവും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജമൗലി- ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ്

കൊച്ചി:  എസ്. എസ്. രാജമൗലി- ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ന്റെ കേരള പ്രീ-റിലീസ് ഇവന്റിനായി കൊച്ചിയിലെത്തിയ അദ്ദേഹത്തെ കാണാനായി  ലുലു മാളിലെ വേദി  സാക്ഷ്യം വഹിച്ചത് ആവേശം നിറഞ്ഞ...

ചക്കുളത്തുകാവിൽ ഗൗരീദർശനത്തിന് നാളെ തുടക്കമാകും

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഗൗരീദർശന മഹോത്സവവും വള എഴുന്നള്ളിപ്പും ബുധനാഴ്ച  മുതൽ 21 വരെ നടക്കും. ബുധനാഴ്ച രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ ദേവീഭാഗവത പാരായണം, പ്രഭാഷണം തുടങ്ങിയവ നടക്കും....
- Advertisment -

Most Popular

- Advertisement -