Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല–മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 34 (കുറുപ്പൻ കുളങ്ങര റോഡ് ഗേറ്റ്) ആഗസ്റ്റ് 14 ന് വൈകിട്ട് ആറ് മണി മുതൽ ആഗസ്റ്റ് 15 ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽക്രോസ് നമ്പർ 33 (അർത്തുങ്കൽ ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 35 (പ്രോവിഡൻസ് കവല ഗേറ്റ്) വഴിയോ പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ : എസ്.എസ്.സി. അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേന്ദ്ര ​ഗവൺമെൻ്റിൻ്റെ വിവിധ വകുപ്പുകളിലേക്ക് ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അപേക്ഷ ക്ഷണിച്ചു. ഏകദേശം 1,748 താൽക്കാലിക ഒഴിവുകളിലേക്കാണ് നിയമനം. അംഗീകൃത...

മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് യൂണിയന് 96.6 ലക്ഷത്തിന്റെ ബഡ്ജറ്റ്

മല്ലപ്പള്ളി : താലൂക്ക് എൻ എസ് എസ് യൂണിയന് 96.6 ലക്ഷത്തിന്റെ ബഡ്ജറ്റ്. യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -