മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 56 (തുമ്പോളി ഗേറ്റ്) നവംബർ 12 മുതൽ നവംബർ 14 വരെ രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 57 (മംഗലം ഗേറ്റ്) വഴി പോകേണ്ടതാണ്.

റെയിൽവേ ഗേറ്റ് അടച്ചിടും




