Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsNationalതൃണമൂൽ കോൺഗ്രസ്...

തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക് : 58 എംഎൽഎമാരുടെ പിൻതുണയുമായി ഋതബ്രത ബാനർജി

കൊൽക്കത്ത : തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്.തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജി തനിക്ക് 58 എംഎല്‍എമാരുടെ പിന്തുണയെന്ന് അവകാശപ്പെട്ട് നിയമസഭാ സ്പീക്കറെ സമീപിച്ചു.തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ഇവര്‍ അവകാശപ്പെട്ടു .ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കാനാണ് വിമത നീക്കം .

നേരത്തെ പ്രതിപക്ഷ നേതാവായി ശോഭന്‍ദേബ് ചട്ടോപാധ്യായെ നിയമിക്കാനുള്ള പാർട്ടി കത്തിലെ ഒപ്പുകള്‍ വ്യാജമെന്ന് കാട്ടി ഋതബ്രതയും സന്ദീപന്‍ സാഹയും സ്‌പീക്കർക്ക് പരാതി നൽകിയിരുന്നു .പിന്നാലെ ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാന്തുക -കോട്ട റോഡിൽ നാളെ മുതൽ  ഗതാഗത നിയന്ത്രണം

ചെങ്ങന്നൂർ: മാന്തുക - കോട്ട റോഡിൽ   എലിമുക്ക് മുതൽ വടക്കേക്കരപ്പടി വരെയുള്ള ഭാഗങ്ങളിൽ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ നാളെ  മുതൽ ഗതാഗത നിയന്ത്രണം. ബുധൻ (31) മുതൽ 10 ദിവസത്തേക്കാണ്   ഗതാഗതം പൂർണമായി...

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് - ചേപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എൻ.ടി.പി.സി. ഗേറ്റ്) ഓഗസ്റ്റ് 21-ന് രാവിലെ എട്ട് മണി മുതല്‍ 22-ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ...
- Advertisment -

Most Popular

- Advertisement -