Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യ- പാക്...

ഇന്ത്യ- പാക് സംഘർഷം : ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന നൽകി തെലങ്കാന മുഖ്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനും ധീരമായി പോരാടുന്ന രാജ്യത്തിന്റെ സായുധ സേനകൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായിയാണ് സംഭാവന നൽകാൻ തീരുമാനിച്ചതെന്നും രേവന്ത് റെഡ്ഡി എക്സിൽ കുറിച്ചു.

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് എംഎൽഎമാർക്കും സമാനമായ നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലോത്സവ വേദികളിൽ താളം ; നൃത്ത ഇനങ്ങളുടെ ചെലവ് താങ്ങാനാകാതെ വിദ്യാർഥികളും കുടുംബങ്ങളും

പത്തനംതിട്ട: കലാപ്രതിഭകൾ വേദിയിലെത്തുമ്പോഴേക്കും നൃത്ത ഇനങ്ങളിലെ ചെലവ് താങ്ങാനാകാതെ രക്ഷിതാക്കൾ. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വസ്ത്രം, ആഭരണം, മേക്കപ്പ്, പരിശീലനം, യാത്ര തുടങ്ങിയവയ്ക്കായി വലിയ തുക ചെലവഴിക്കേണ്ട സാഹചര്യമാണുള്ളതെന്ന് രക്ഷിതാക്കൾ പറയുന്നു.പ്രത്യേകിച്ച് നൃത്ത...

കർണാടക ദേശീയപാതയിൽ മണ്ണിടിച്ചിൽ : നാലു ദിവസമായിട്ടും മലയാളി ഡ്രൈവറെക്കുറിച്ച് വിവരമില്ല

കോഴിക്കോട്: കർണാടക ഷിരൂരിൽ ദേശീയപാതയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽപെട്ട   മലയാളി ലോറി ഡ്രൈവറെക്കുറിച്ച് നാലു ദിവസമായിട്ടും വിവരമില്ല. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി...
- Advertisment -

Most Popular

- Advertisement -