Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിയമസഭ തിരഞ്ഞെടുപ്പ്:...

നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയാധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും നീക്കണം

ആലപ്പുഴ: നിയമസഭാ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർച്ച് 15 മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ  പോസ്റ്ററുകളും പരസ്യങ്ങളും  നീക്കണം ചെയ്യണം. കെ.എസ്.ആർ.ടി.സി ബസുകളിലേയും, ജലഗതാഗത വകുപ്പ് ബോട്ടുകളിലും പതിപ്പിച്ചിട്ടുള്ള രാഷ്ട്രീയാധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിൻ്റെ മരണം: കേരളത്തിന് പുറത്തുള്ള ഏജൻസിയുടെ അന്വേഷണത്തിലൂടെ  മാത്രമെ സത്യം പുറത്തുവരു-  കെ കെ രമ എംഎൽഎ

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിൻ്റെ മരണം കണ്ണൂരിൽ നടക്കുന്ന ഒട്ടേറെ ദുരുഹ മരണങ്ങളുടെ തുടർച്ചയാണെന്നും കേരളത്തിന് പുറത്തുള്ള ഏജൻസിയുടെ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരു എന്നും കെ കെ രമ എംഎൽഎ....

Kerala Lotteries Results : 03-07-2025 Karunya Plus KN-579

1st Prize ₹1,00,00,000/- PG 324114 Consolation Prize ₹5,000/- PA 324114 PB 324114 PC 324114 PD 324114 PE 324114 PF 324114 PH 324114 PJ 324114 PK 324114 PL...
- Advertisment -

Most Popular

- Advertisement -