Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവിമാന സർവീസ്...

വിമാന സർവീസ് റദ്ദാക്കി:അഗത്തി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ

അഗത്തി : അലയൻസ് എയറിൻ്റെ വിമാനം സാങ്കേതികത്തകരാർ മൂലം റദ്ദാക്കിയതോടെ :അഗത്തി വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ.ഇന്നലെ രാവിലെ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽനിന്നു മടക്ക യാത്രയ്ക്കായി എറണാകുളത്തേക്കു പുറപ്പെടാനിരിക്കെയാണ് വിമാനം അവസാന നിമിഷം റദ്ദാക്കിയത്.ഇതൊടെ കുട്ടികളും വയോധികരുമുൾപ്പെടുന്ന നൂറു കണക്കിന് മലയാളികൾ കേരളത്തിലെത്താൻ കഴിയാതെ വലയുകയാണ്.

ഒരു വിമാനത്തിനു മാത്രം സർവീസ് നടത്താൻ പറ്റുന്ന ചെറിയ വിമാനത്താവളമായതിനാൽ അഗത്തി വിമാനത്താവളത്തിൽ മറ്റു വിമാനങ്ങൾക്ക് സർവീസ് നടത്താനാവില്ല.അതു കൊണ്ടു തന്നെ വെള്ളിയാഴ്ച പുറപ്പെടേണ്ട വിമാനങ്ങളും മുടങ്ങിക്കിടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നശേഷം ആദ്യ മൂന്ന് ദിവസങ്ങളിൽ (ഡിസംബർ 30 മുതൽ ജനുവരി 1 വരെ) എക്സൈസ് പമ്പയിൽ 16 റെയ്‌ഡുകൾ നടത്തുകയും 83...

Kerala Lotteries Results 21-12-2024 Karunya KR-685

1st Prize Rs.80,00,000/- KV 829857 (VADAKARA) Consolation Prize Rs.8,000/- KN 829857 KO 829857 KP 829857 KR 829857 KS 829857 KT 829857 KU 829857 KW 829857 KX 829857...
- Advertisment -

Most Popular

- Advertisement -