Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യൻ ഭരണഘടന...

ഇന്ത്യൻ ഭരണഘടന വാര്‍ഷികാഘോഷം

ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടക്കും. സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി ,ലോക് സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. ഭരണഘടന അംഗീകരിച്ചതിന്റെ ഓർമയ്ക്കായി സ്മാരക സ്റ്റാംപും നാണയവും പുറത്തിറക്കും.സംസ്കൃതം, മൈഥിലി ഭാഷകളിൽ കൂടി ഭരണഘടന പുറത്തിറക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ തുടങ്ങി : 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

തിരുവനന്തപുരം: സപ്ലൈകോയുടെ ജില്ല ഓണം മെഗാ ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം  മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. മന്ത്രി സി.പി. ജോണ്‍ അധ്യക്ഷനായി. മന്ത്രി കെ. മുരളീധരന്‍ ആദ്യ വില്പന നിര്‍വഹിച്ചു. ശശി തരൂര്‍...

കളമശ്ശേരിയിലെ സ്ത്രീയുടെ കൊലപാതകം : രണ്ട് പേർ പിടിയിൽ

കൊച്ചി : കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റുകാരിയായ സ്ത്രീയുടെ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ. പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടിവീട്ടിൽ ജെയ്സി (55) യുടെ കൊലപാതകത്തിൽ കാക്കനാട് സ്വദേശിയായ ​ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു,...
- Advertisment -

Most Popular

- Advertisement -