Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനിർത്തിയിട്ട കെഎസ്ആർടിസി...

നിർത്തിയിട്ട കെഎസ്ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി

പത്തനംതിട്ട: കോന്നിയിൽ നിർത്തിയിട്ട കെ എസ് ആർ ടി സി ബസ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി .കോന്നി – ഊട്ടുപാറ സർവീസ് നടത്തുന്ന ബസ് ഓപ്പറേറ്റിംഗ് സെന്‍ററിൽ നിന്ന് ഉരുണ്ട് പുറത്തേക്ക് വരിക ആയിരുന്നു .

നടപ്പാതയിലെ കൈവരിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചിട്ട ബസ് ഹോട്ടലിന്റെ മുൻവശത്തെ ക്യമ്പിനും തകർത്താണ് നിന്നത്. ബസിന്‍റെ മുൻവശത്തെ ചില്ല് തകർന്നു വീണു. സംഭവ സമയത്ത് റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോണ്‍ഗ്രസിനു തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റു വഴികളുണ്ടെന്ന് ശശി തരൂര്‍

തിരുവനന്തപുരം : കോണ്‍ഗ്രസിന് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന ശശി തരൂര്‍ എംപി യുടെ മുന്നറിയിപ്പ്. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ടെന്നും കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടുമെന്നും ഇം​ഗ്ലീഷ് പത്രത്തിന് നൽകിയ...

സംസ്ഥാനത്തെ 6000 സ്‌കൂളുകളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ നടപ്പിലാക്കി: മന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവല്ല: സംസ്ഥാനത്തെ 6,000 സ്‌കൂളുകളില്‍ 'ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി നടപ്പാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. കുന്നന്താനം സെന്റ് മേരീസ് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച ഡോ. കെ ആര്‍ നാരായണന്‍...
- Advertisment -

Most Popular

- Advertisement -