Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപെരുന്ന ശ്രീ...

പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയം

ചങ്ങനാശ്ശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയം (കിഴക്കുംഭാഗം) ജനുവരി 31,  ഫെബ്രുവരി 1 തീയതികളിൽ നടക്കും. ജനുവരി 31 ന് വൈകിട്ട് 6 -ന് കാവടി ഘോഷയാത്ര, 11-ന് കാവടി വിളക്ക്, 12 – ന് കിഴക്കേ ഗോപുര നടയിൽ ദേശവിളക്ക്, 1 -ന് ചെണ്ടമേളം തുടർന്ന് അഗ്‌നിക്കാവടി.

ഫെബ്രുവരി 1 – ന് രാവിലെ കുട്ടികളുടെ കാവടി, മയിലാട്ടം, 10.30-ന് കാവടി അഭിഷേകം, 11.30-ന് സ്കന്ദാഭിഷേകം, ഉച്ചയ്ക്ക് കഴിഞ്ഞ് 3 മുതൽ കാവടിയാട്ടം എന്നിവയോടു കൂടി സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിന്ദുമത വിശ്വാസത്തെ തുടർച്ചയായി അവഹേളിക്കുന്ന മുഖ്യമന്ത്രി പിണറായിവിജയൻ രാജി വയ്ക്കണം -ബിജെപി

പത്തനംതിട്ട : ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിൽ സനാധന ധർമ്മത്തെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പരിപാടി ദേശീയ...

പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം: ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

തിരുവല്ല: തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം.  വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ആളിപ്പടര്‍ന്നു. ഇന്ന് രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി, തകഴി, തിരുവല്ല...
- Advertisment -

Most Popular

- Advertisement -