Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsമുതലപ്പൊഴിയിൽ വീണ്ടും...

മുതലപ്പൊഴിയിൽ വീണ്ടും അപകടം:ഒരാൾ മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു .പുതുക്കുറിച്ചി സ്വദേശി ജോണി (50)യാണ് മരിച്ചത്.ഇന്നു പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന ആറ് തൊഴിലാളികളിൽ 5 പേർ നീന്തി രക്ഷപെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബെയ്‌ലി പാലം തുറന്നു : സൈനിക വാഹനം പാലത്തിലൂടെ കടന്നു

വയനാട് : ചൂരല്‍മലയിൽ ഉരുള്‍പൊട്ടലില്‍ തകർന്ന പാലത്തിന് പകരമുള്ള ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സൈനിക വാഹനം പാലത്തിലൂടെ കടന്നു. കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പി (MEG)ന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്. മുണ്ടക്കൈയേയും...

സാമ്പത്തിക തട്ടിപ്പ് കേസ് : മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ആവശ്യം ഹൈക്കോടതി തള്ളി.കേസിൽ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ നടപടി വസ്തുതകൾ പരിഗണിക്കാതെയാണ് എന്നായിരുന്നു മാണി...
- Advertisment -

Most Popular

- Advertisement -