Friday, July 24, 2026
No menu items!

subscribe-youtube-channel

HomeNewsമാണിസവും കേരളത്തിന്റെ...

മാണിസവും കേരളത്തിന്റെ സാമുദായിക സാംസ്കാരിക തനിമയും’ – ശില്പശാല  ജനു 17 ന് തിരുവല്ലയിൽ

തിരുവല്ല: കേരളാ യൂത്ത്ഫ്രണ്ട് (എം) ഫെബ്രു.14,15,16 തീയതികളിൽ കോട്ടയത്ത് സംഘടിപ്പിക്കുന്ന’ മാണിസം യൂത്ത് കോൺക്ലേവിന്റെ മുന്നോടിയായി ജനു 17 ന് 2 മണിക്ക് തിരുവല്ലയിൽ സംഘടിപ്പിക്കുന്ന’ ‘മാണിസവും കേരളത്തിന്റെ സാമുദായിക_സാംസ്കാരിക തനിമയും’ സംസ്ഥാന ശില്പശാല ഡോ.ഗീവർഗ്ഗീസ് മാർ കുറിലോസ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്റെ അധ്യക്ഷതയിൽ അലക്സ് കോഴിമല, സജി അലക്സ്, ചെറിയാൻ പോളച്ചിറക്കൽ, ഏബ്രഹാം വാഴയിൽ, സാജൻ തൊടുക, മാത്യു നൈനാൻ, ദീപക് മാമ്മൻ മത്തായി, ജോജി പി. തോമസ്, ഷേക് അബ്ദുള്ള എന്നിവർ പ്രസംഗിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്നു മുതൽ

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നു തുടങ്ങും. ആകെ 4,27,021 വിദ്യാർഥികലാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,44,693 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. രാവിലെ 9.30നാണ്...

അഷ്റഫ് വധക്കേസ് : നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

കണ്ണൂർ : സിപിഎം പ്രവർത്തകൻ അഷ്റഫിനെ വധിച്ച കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ.തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, വി.ഷിജിൽ, ആർ.വി.നിധീഷ്,...
- Advertisment -

Most Popular

- Advertisement -