Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsതോടുകൾ അടിയന്തിരമായി...

തോടുകൾ അടിയന്തിരമായി വൃർത്തിയാക്കണം : കേരളാ കോൺഗ്രസ് (എം)

തിരുവല്ല: വെള്ളപ്പൊക്കമൂലം  അപ്പർ കുട്ടനാട്ടിലെ ഏറ്റവും കൂടുതൽ ദുരിതം വിതച്ച പെരിങ്ങരയിലെ ഭവനങ്ങൾക്ക് 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി. കാർഷിക മേഖലയുടെ വളർച്ചയ്ക്ക് തോടുകൾ അടിയന്തരമായി വൃത്തിയാക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് ശാർമിള സുനിൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് സോമൻ താമരച്ചാലിൽ, നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി, കേരളാ  യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, കേരളാ വനിത കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുമ റെജി, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ ടി. തെക്കുംപ്പറമ്പിൽ, ജോസുകുട്ടി മേപ്രാൽ എന്നിവർ പ്രസംഗിച്ചു.

കേരളാ വനിത കോൺഗ്രസ് (എം)  സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുമാ റെജിയെ യോഗം അനുമോദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാചകവാതക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാന്‍ നീക്കവുമായി എണ്ണ കമ്പനികള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനിൽക്കുന്ന പശ്ചാത്തലത്തില്‍  പാചകവാതക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാന്‍ നീക്കവുമായി എണ്ണ കമ്പനികള്‍. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളില്‍ നിറക്കുന്ന പാചകവാതകത്തിന്റെ അളവ് കുറച്ച് പ്രതിസന്ധി കുറയ്ക്കാനാണ് എണ്ണ കമ്പനികള്‍...

വേമ്പനാട് കായല്‍ പുനരുജ്ജീവനം:  കോഴിക്കോട് എന്‍ ഐ ടി ശില്‍പശാല സംഘടിപ്പിച്ചു

ആലപ്പുഴ : നദിയുടെയും ആവാസ വ്യവസ്ഥയുടെയും ആരോഗ്യം നിലനിർത്തുന്നതില്‍ സോഷ്യോ ഹൈഡ്രോളജിയുടെ പങ്ക് ' എന്ന വിഷയത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി  (എൻ. ഐ. ടി.) തണ്ണീർമുക്കത്ത് ഏകദിന ശില്പശാല ...
- Advertisment -

Most Popular

- Advertisement -