Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപെരുമാറ്റച്ചട്ട ലംഘനം:...

പെരുമാറ്റച്ചട്ട ലംഘനം: അടൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ നടപടി എടുക്കാൻ നിര്‍ദേശം

പത്തനംതിട്ട: നിശബ്ദ പ്രചാരണ സമയത്ത് തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം  ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് അടൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രിജി കണ്ണനെതിരെ കേസെടുക്കാന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പൊലിസിന് നിര്‍ദേശം നല്‍കി.

പരസ്യ പ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് കഴിയുന്നതുവരെയുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചാരണത്തിന്റെതാണ്. ഈ സമയം മാധ്യമങ്ങളിലൂടെ  വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളിലും സ്ഥാനാര്‍ഥികള്‍ ഇടപെടാന്‍ പാടുള്ളതല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 81 (പുന്നപ്ര ഗേറ്റ്) ഡിസംബര്‍ 28 ന് രാവിലെ എട്ട് മണി മുതല്‍ 30ന് വൈകിട്ട് അഞ്ച് മണി വരെ...

ചക്കുളത്തുകാവിലെ ആഞ്ജനേയോൽസവം സമാപിച്ചു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രത്തിലെ ആഞ്ജനേയോൽസവം സമാപിച്ചു. പതിവ് ചടങ്ങുകൾക്ക് പുറമെ ആഞ്ജനേയോത്സവത്തോടനുബന്ധിച്ച് ദിവസവും പുലർച്ചെ 5 ന് നിർമ്മാല്യ ദർശനവും തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, കലശപൂജ, അഭിഷേകം, പന്തീരടി പൂജ,...
- Advertisment -

Most Popular

- Advertisement -