Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorകെഎസ് ടിഎ...

കെഎസ് ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം

ചെങ്ങന്നൂർ : കെഎസ് ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം ഡിസംബർ 14. 15 തീയതികളിൽ കെ ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ (ചെങ്ങന്നൂർ സിറ്റിസൺസ് ക്ലബ്ബ് ) നടക്കും. ശനി രാവിലെ 10 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് കെ എം ജോസഫ് മാത്യു അധ്യക്ഷനാകും. പകൽ 1.30 ന് പ്രതിനിധി സമ്മേളനം ആരംഭിക്കും.ജില്ല സെക്രട്ടറി പി ഡി ജോഷി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ സംഘടന റിപ്പോർട്ടും അവതരിപ്പിക്കും

വൈകിട്ട് നാലിന് സീതാറാം യച്ചൂരി നഗറിൽ ( മാർക്കറ്റ് ജംഗ്ഷൻ ) നടക്കുന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടരും. പൊതു ചർച്ചയ്ക്കും മറുപടിയ്ക്കും ശേഷം പുതിയ ജില്ല കമ്മിറ്റിയേയും ഭാരവാഹികളെയും തെരെഞ്ഞെടുക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിറവത്ത് പ്ലസ്ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

കൊച്ചി : പിറവത്ത് നിന്നും പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്.തിങ്കളാഴ്ച സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ് അർജുൻ . എന്നാൽ കുട്ടി സ്കൂളിലെത്തിയിരുന്നില്ല. മാതാപിതാക്കൾ വൈകിട്ട്...

മഴ മാറി മാനം തെളിഞ്ഞു: ആറൻമുള വള്ളസദ്യ വഴിപാടുകൾ നാളെ  മുതൽ

ആറന്മുള: പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വള്ളസദ്യ വഴിപാടുകൾ പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം രണ്ടു ദിവസം തടസപ്പെട്ടിരുന്നു. നാളെ മുതൽ എല്ലാ സദ്യകളും പുനരാരംഭിക്കും. പമ്പ നദിയിൽ ജലവിതാനം...
- Advertisment -

Most Popular

- Advertisement -