Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപൂപ്പള്ളിക്കാവ് റെയിൽവേ...

പൂപ്പള്ളിക്കാവ് റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ : ചേർത്തല  – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പൂപ്പള്ളിക്കാവ് ക്ഷേത്രം റെയിൽവേ ഗേറ്റ് ജൂൺ 17-ന് രാവിലെ എട്ട് മണി മുതൽ 22 -ന് വൈകിട്ട്  ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

ഇതുവഴിയുള്ള വാഹനങ്ങൾ തൊട്ടടുത്തുള്ള  എസ്.എൽ പുരം ഗേറ്റ് , മാരാരി ടെമ്പിൾ ഗേറ്റ് എന്നിവയിലൂടെ പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോളിങ് ബൂത്തിൽ സ്വാഗതമോതി കോട്ടയം ഡൂഡിലുകൾ

കോട്ടയം: ജില്ലയെക്കുറിച്ചുള്ള സചിത്രവർണനകളുമായി പോളിങ് ബൂത്തുകളിലേക്ക് സ്വാഗതമോതാൻ കോട്ടയം ഡൂഡിലുകൾ. വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്ന ജില്ലയുടെ വിവിധ പോളിങ് ബൂത്തുകളിലാണ് സ്വാഗതവും നെയിം ബോർഡുകളുമായി കോട്ടയം ഡൂഡിലുകൾ നിറഞ്ഞുനിൽക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും...

ഉപരാഷ്ട്രപതി ആലപ്പുഴയിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി

ആലപ്പുഴ: ഞായറാഴ്ച ആലപ്പുഴയിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ  നഗരത്തിലെ  പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങി. രാവിലെ 9.30 ന് വ്യോമസേന ഹെലികോപ്റ്ററിൽ ആലപ്പുഴ പോലീസ് മൈതാനത്ത് ഇറങ്ങിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ്...
- Advertisment -

Most Popular

- Advertisement -