Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeEducationകെല്‍ട്രോണില്‍ വിവിധ...

കെല്‍ട്രോണില്‍ വിവിധ കോഴ്സുകളില്‍ അപേക്ഷിക്കാം

കോട്ടയം : കെല്‍ട്രോണ്‍ കോട്ടയം നോളഡ്ജ് സെന്ററില്‍ പൈത്തണ്‍ ഫുള്‍സ്റ്റാക്ക് വിത്ത് എ ഐ, ഡാറ്റാ അനാലിസിസ് ആന്റ് മെഷീന്‍ ലേണിംഗ്, മെഷീന്‍ ലേണിംഗ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ്, ഫണ്ടമെന്റല്‍സ് ഓഫ് ജെനറേറ്റീവ് എ. ഐ, എ. ആര്‍, വി. ആര്‍, എം. ആര്‍ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ തിരഞ്ഞെടുക്കാം. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു. https://forms.gle/LPNgabsFQscD27dUA ല്‍ രജിസ്റ്റര്‍ ചെയ്യണം . കൂടുതല്‍ വിവരങ്ങള്‍ക്ക്: 6282841772, 8590118698.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചോദ്യപേപ്പർ ചോർച്ച വിഷയം : കുറ്റക്കാർക്കെതിരെ കർശന നടപടി – പ്രധാനമന്ത്രി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയവുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച ബില്ലിന്...

നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടണം : പി.സതീദേവി

പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടണമെന്നും അതിനായി നിയമപ്രകാരം സാധ്യമാകുന്ന എല്ലാം ഉപയോഗപ്പെടുത്തുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.  മലയാലപ്പുഴയിലെ  വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച...
- Advertisment -

Most Popular

- Advertisement -