Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : മാതാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ വിഷം കഴിച്ച് ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ വീണ്ടും ചോദ്യം ചെയ്യും.അഫാനെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകൂ. പ്രതി അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നിലവിൽ അവർക്ക് ബോധം വന്നിട്ടുണ്ട്. സംസാരിക്കുന്നുണ്ടെന്നും ഗോകുലം മെഡിക്കൽ കോളേജ് അറിയിച്ചു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഷെമിയുടെ പക്കൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരിപ്പൂരിൽ എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ‍ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്

കോഴിക്കോട് : കരിപ്പൂരിൽ എട്ടു മാസം പ്രായമുളള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്.കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി. കൊച്ചിയിൽ സാനിറ്ററി...

ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സജീവം: മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ട: ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുവെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കോഴഞ്ചേരി പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥിതി നിയന്ത്രണ...
- Advertisment -

Most Popular

- Advertisement -