Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsഉയർന്ന താപനില...

ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും  (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ  17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിനേഷ് ഫോ​ഗട്ടും ബജ്‌രംഗ്‌ പൂനിയയും കോൺ​ഗ്രസിൽ ചേർന്നു

ന്യൂഡൽഹി : ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് എത്തിയാണ് വിനേഷ് ഫോഗട്ടും ബജ്‌രംഗ്‌ പൂനിയയും അം​ഗത്വം സ്വീകരിച്ചത്. കെ.സി വേണു​ഗോപാൽ ഷാൾ അണിയിച്ച് ഇരുവരെയും...

Kerala Lottery Results : 01-12-2024 Akshaya AK-679

1st Prize Rs.7,000,000/- AD 506035 (CHITTUR) Consolation Prize Rs.8,000/- AA 506035 AB 506035 AC 506035 AE 506035 AF 506035 AG 506035 AH 506035 AJ 506035 AK 506035...
- Advertisment -

Most Popular

- Advertisement -