Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശുഭാംശു ശുക്ലയുടെ...

ശുഭാംശു ശുക്ലയുടെ ആക്‌സിയോം-4 ദൗത്യം ജൂൺ 19 ന്

ന്യൂയോർക് : ഇന്ത്യൻ ബഹിരാകാശ സഞ്ചാരി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 ജൂൺ 19 ന് വിക്ഷേപിക്കും.ഫാൽക്കൺ 9 റോക്കറ്റിലെ ദ്രാവക ഓക്സിജൻ ചോർച്ച ആക്സിയം സ്പേസ് കമ്പനി വിജയകരമായി പരിഹരിച്ചതായി ഐഎസ്ആർഒ അറിയിച്ചു. നേരത്തെ ജൂൺ 11 നായിരുന്നു ആക്‌സിയോം-4-ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ യാത്രയ്ക്ക് തടസ്സമായി.

യുഎസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് സ്പേസ്എക്സിന്റെ ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ് 4 യാത്രക്കാരുമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്നത്.ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാൻഷു ശുക്ല. രണ്ടാഴ്ച ബഹിരാകാശത്ത് ചിലവഴിച്ച ശേഷം സംഘം തിരിച്ചെത്തും. ദൗത്യം വിജയിച്ചാൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാൻഷു ശുക്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴ തുടരും : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...

ആക്രമണം കടുപ്പിച്ച് ഇറാന്‍ :  അമേരിക്കയുടെ സേനാ താവളങ്ങളിൽ സ്ഫോടനം

ന്യൂഡൽഹി :  ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍. ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ സൈന്യം ആക്രമണം നടത്തി. പശ്ചിമേഷ്യയിലെ അമേരിക്കയുടെ 27 സേനാ താവളങ്ങളിലേക്ക് ആക്രമണം...
- Advertisment -

Most Popular

- Advertisement -