Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭയുടെ ഇടയന്...

മലങ്കരസഭയുടെ ഇടയന് നാളെ 78ാം പിറന്നാൾ: ജൻമദിനം ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം

കോട്ടയം : മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് നാളെ (12) പിറന്നാൾ. ആഘോഷങ്ങൾ ഒഴിവാക്കി ഓതറ ആശാഭവനിലെ ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം ബാവാ സമയം ചെലവഴിക്കും.

രാവിലെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ മംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിക്കും. വൈകീട്ട് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പ്രത്യാശാഭവനിൽ ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം സ്നേഹവിരുന്നിൽ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടയ്ക്കും

ആലപ്പുഴ : അമ്പലപ്പുഴ -ഹരിപ്പാട്  റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 99 (പടഹാരം ഗേറ്റ്)  നവംബർ അഞ്ച്  രാവിലെ  എട്ടു മുതല്‍ നവംബർ എട്ടിന് വൈകിട്ട്  ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി...

മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ പി പി ദിവ്യ കീഴടങ്ങില്ല

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ കീഴടങ്ങില്ലെന്ന് അവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.മുൻ‌കൂർ ജാമ്യഹർജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന...
- Advertisment -

Most Popular

- Advertisement -