Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherry131-മത് മാരാമണ്‍...

131-മത് മാരാമണ്‍ കണ്‍വന്‍ഷന്‍ ലോഗോ പ്രകാശനം

കോഴഞ്ചേരി: ഫെബ്രുവരി 08 മുതൽ15 വരെ പമ്പാ മണൽപ്പുറത്തു നടക്കുന്ന 131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ മാരാമൺ റിട്രീറ്റ് സെന്ററിൽ നിര്‍വ്വഹിച്ചു.              

ലോഗോ ഡിസൈൻ ചെയ്ത കാരിക്കുഴി മാർത്തോമ്മാ ഇടവക അംഗം ജോബി ജെയിംസിനെ അനുമോദിച്ചു. മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘത്തിന്റെ പാരിതോഷികം മാർ ഫിലെക്സിനോസ് എപ്പിസ്കോപ്പാ സമ്മാനിച്ചു.

ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ അനുമോദിച്ചു. ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ റ്റിജു എം. ജോര്‍ജ്, സാം ചെമ്പകത്തിൽ കമ്മറ്റിയംഗങ്ങളായ  റവ.ബിജു സാം, റവ. റൊണാൾഡ് രാജു, റവ.ജോജി ജേക്കബ്, സാം ജേക്കബ്, അനി കോശി, എ സ്.ബിനോജ്, ഇവാ.സുബി പള്ളിക്കൽ, ജോൺസൺ മാത്യു, ഡോ.ഷാജി എ സ്, ഇവാ.മാത്യു ജോൺ, പി.പി.അച്ചന്‍കുഞ്ഞ്, ഇവാ.സെൽവരാജ്, മനോജ്‌ മലയിൽ, ജോർജ്കുട്ടി എം സി, ഗീതാ മാത്യു, ലാലമ്മ മാത്യു ,ബേബിമാത്യു എന്നിവര്‍ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയ ഉപഭോക്തൃ ദിനാചരണം

ചങ്ങനാശേരി : ഡിസംബര്‍ 24 ദേശീയ ഉപഭോക്തൃ ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്റ് സിറ്റിസണ്‍സ് റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി റവന്യൂ ടവറില്‍ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം...

അയ്യപ്പ സംഗമം : ശബരിമല വെർച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം

ശബരിമല : ആഗോള അയ്യപ്പസംഗമത്തോടനുബന്ധിച്ച്  19, 20 തീയതികളിൽ ശബരിമല വെർച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തി. ഈ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ വഴി 1000 പേർക്കേ ബുക്കിംഗിനാകൂ. പമ്പയിലെ സ്പോട്ട് ബുക്കിംഗില്‍...
- Advertisment -

Most Popular

- Advertisement -